പത്താം ക്ലാസിലെ തൊടുവരകള്‍ (Tangents) എന്ന പാഠഭാഗത്തിലെ നിര്‍മ്മിതികള്‍ വിശദീകരിക്കുന്ന വീഡിയോകള്‍ , ഒമ്പതാം ക്ലാസ് ഗണിത പാഠപുസ്തകത്തിലെ നിര്‍മ്മിതികള്‍ എന്ന അധ്യായവുമായി ബന്ധപ്പെട്ട് സമാന്തരവരകള്‍ -നിര്‍മ്മിതികള്‍ വീഡിയോ രൂപത്തില്‍ തയ്യാറാക്കിയത്, എട്ടാം ക്ലാസ് പാഠപുസ്തകത്തിലെ സര്‍വ്വസമവാക്യങ്ങള്‍ എന്നതിലെ തുകകളുടെ ഗുണനം എന്നതിലെ പാഠപുസ്കതത്തിലെ അവസാന ചോദ്യത്തിന്റെ വിശദീകരണം എന്നിവ വീഡിയോ രൂപത്തില്‍ തയ്യാറാക്കി ബ്ലോഗുമായി പങ്ക് വെക്കുന്നത് പാലക്കാട് കുണ്ടൂര്‍ക്കുന്ന് TSNMHSS ലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ് ചുവടെ ലിങ്കില്‍ നിന്നും ഈ നിര്‍മ്മിതികള്‍ ലഭിക്കും. ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗിന്റെ നന്ദി
Click Here for the Video Tutorials (Tangents -C;ass 10)
Click Here for the Video Tutorials (സമാന്തര വരകള്‍ നിര്‍മ്മിതികള്‍-ക്ലാസ് 9)
Click Here for Text Book Question on Identities (സര്‍വ്വസമവാക്യങ്ങള്‍ -ക്ലാസ് 8)
സര്‍വ്വസമവാക്യങ്ങള്‍ എന്ന പാഠഭാഗത്തെ ആശയങ്ങള്‍ മനസിലാക്കുന്നതിനുള്ള ജിയോജിബ്ര പേജ് ഇവിടെ