അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

പാചകത്തൊഴിലാളികള്‍ക്കും അംഗന്‍വാടി ജീവനക്കാര്‍ക്കും 1000 രൂപയുടെ വര്‍ദ്ധന പ്രഖ്യാപിച്ച് പുതിയ മന്ത്രിസഭ തീരുമാനംSSLC റീവാല്യുവേഷന്‍ ,ഫോട്ടോകോപ്പി എന്നിവക്ക് 16 മുതല്‍ 21 വരെ അപേക്ഷിക്കാം. ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

Biology Online Class Notes Part 18

 


ഇക്കഴിഞ്ഞ ആഴ്ചകളില്‍ നടന്ന 9, 10 ക്ലാസ‍ുകളുടെ ബയോളജി ഓണ്‍ലൈന്‍ ക്ലാസ‍ുകളുടെ നോട്ടുകള്‍ ആണ് ചുവടെ ലിങ്കുകളില്‍ . പാലക്കാട് കൂനത്തറ ജി വി എച്ച് എസ് എസിലെ ശ്രീ അഗസ്റ്റിന്‍ സാര്‍ തയ്യാറാക്കി അയച്ച് തന്നവയാണ് ഇവ. ബ്ലോഗുമായി ഇവ പങ്ക് വെച്ച അഗസ്റ്റിന്‍ സാറിന്  നന്ദി

ക്ലാസ് 10

ക്ലാസ് 9

Post a Comment

Previous Post Next Post