പത്താം ക്ലാസ് ഫിസിക്‍സ് , കെമിസ്ട്രി വിഷയങ്ങളുടെ നാലാമത്തെ അധ്യായവുമായി ബന്ധപ്പെട്ട ഒരു റിവിഷന്‍ യൂണിറ്റ് ടെസ്റ്റിനുള്ള ലിങ്കുകള്‍ തയ്യാറാക്കി നല്‍കിയത് പാലക്കാട് പെരിങ്ങോട് എച്ച് എസിലെ ശ്രീ രവി സാറാണ്. യൂണിറ്റ് ടെസ്റ്റ് ലിങ്കുകള്‍ ചുവടെ നല്‍കിയിരിക്കുന്നു
CHEMISTRY (CHAPTER4) :- MAL. MEDIUM & ENG. MEDIUM
PHYSICS (CHAPTER4) :- MAL. MEDIUM & ENG. MEDIUM