2026-27 അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് NMMSE പരീക്ഷക്ക് സെപ്തംബര്‍ 15 മുതല്‍ 30 വരെ അപേക്ഷിക്കാം അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെപ്തംബര്‍ മാസ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി ജി ഐ എസ് വരിസംഖ്യ പരിശോധിക്കുകസ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം

 

കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് (മെയ് 4) രാവിലെ 8 മണിക്ക് ആരംഭിക്കും .വിവിധ ചാനലുകളിലും സോഷ്യല്‍ മീഡിയയിലും വോട്ടെണല്‍ റിപ്പോര്‍ട്ടുകള്‍ തല്‍സമയം നല്‍കുമെങ്കിലും അവയുടെ ആധികാരികതയില്‍ പലരും സംശയങ്ങള്‍ ഉന്നയിക്കാറുണ്ട്.തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും ഏറ്റവും ആധികാരികമായ വിവരങ്ങള്‍ നല്‍കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്.തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന ഫലം ആണ് യഥാര്‍ഥ ഫലം.പലപ്പോഴും ഇത് ചാനലുകളില്‍ ലഭ്യമാകുന്ന അതേ സമയം ലഭിക്കില്ല.ഓരോ ബൂത്തിലെയും ഓരോ സ്ഥാനാര്‍ഥിക്കും ലഭിച്ചത് ഉള്‍പ്പെടെയുള്ള വിശദമായ തിരഞ്ഞെടുപ്പ് ഫലം അറിയുന്നതിനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ റിസള്‍ട്ട് ലിങ്ക് ചുവടെ

ELECTION RESULTS HERE

ഇത് കൂടാതെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ  ECINETഎന്ന മൊബൈല്‍ ആപ്പില്‍ നിന്നും ഫലം ലഭ്യമാകും . Google Play Store നിന്നും ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
KERALA ASSEMBLY ELECTION RESULTS


Post a Comment

Previous Post Next Post