ഒമ്പതാം ക്ലാസ് ജ്യോഗ്രഫിയിലെ ആദ്യ യൂണിറ്റിലെ മലയാളം മീഡിയം നോട്ടുകള്‍ തയ്യാറാക്കി നല്‍കിയത് പാലക്കാട് വെള്ളിനേഴി ജി എച്ച് എസിലെ രാജേഷ് സാറും ജി എച്ച് എസ് ചേര്‍പ്പുളശേരിയിലെ സുജിതാ രാജേഷ് ടീച്ചറും ചേര്‍ന്നാണ് . ബ്ലോഗുമായി ഇത് പങ്ക് വെച്ചതിന് നന്ദി. ചുവടെ ലിങ്കില്‍ നിന്നും നോട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
CLICK HERE to Download Geography Class IX Notes (Malayalam Medium)