മുമ്പ് 9 ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിരുന്ന ബയോളജി ഓണ്‍ലൈന്‍ ക്ലാസ് നോട്ടുകളുടെയും ഇന്റര്‍ബെല്‍ വര്‍ക്ക്ഷീറ്റുകളുടെയും ഇക്കഴിഞ്ഞ ആഴ്‍ചകളിലെ നോട്ടുകളാണ് ചുവടെ ലിങ്കുകളില്‍. ഇതോടൊപ്പം പത്താം ക്ലാസ് ബയോളജിയുടെ ആദ്യ മൂന്ന് അധ്യായങ്ങളിലെ നോട്ടുകളും ഇന്റര്‍ബെല്‍ വര്‍ക്ക് ഷീറ്റുകളും പുസ്തകരൂപത്തില്‍ (മൊബൈലില്‍ തുറക്കുമ്പോള്‍ വിരലുകൾ കൊണ്ട് പേജുകൾ മറിക്കുക.) തയ്യാറാക്കിയത്ചുവടെ ലിങ്കില്‍ ലഭിക്കും.ബ്ലോഗുമായി ഇവ പങ്ക് വെച്ച പാലക്കാട് കൂനത്തറ ജി എച്ച് എസിലെ അഗസ്റ്റിന്‍ സാറിനും Evaluation Tool തയ്യാറാക്കിയ ഷൊര്‍ണൂര്‍ കെ വി ആര്‍ ഹൈസ്കൂളിലെ ലത ടീച്ചറിനും ബ്ലോഗിന്റെ നന്ദി
Click Here for Evaluation Tool For Class 10 Biology (Prepared by Sri Augustine A S ,GHS Koonathara & Smt Latha K Nair, KVR Shornur)
പത്താം ക്ലാസ് ബയോളജി ആദ്യ മൂന്ന് അധ്യായങ്ങളുടെ നോട്ടുകള്‍ പുസ്തകരൂപത്തില്‍ ഇവിടെ
പത്താം ക്ലാസ് ബയോളജി ആദ്യ മൂന്ന് അധ്യായങ്ങളുടെ വര്‍ക്ക്ഷീറ്റുകള്‍ പുസ്തകരൂപത്തില്‍ ഇവിടെ
Click Here for Biology Online Class X Notes -22
Click Here for Biology Online Class X Notes -21
Click Here for Biology Online Class IX Notes -17
INTERBELL WORKSHEETS
CLASS 10 Worksheet 16 : Malayalam Medium & English Medium
CLASS 10 Worksheet 17 : Malayalam Medium & English Medium
CLASS 10 Worksheet 18 : Malayalam Medium & English Medium
CLASS 10 Worksheet 19 : Malayalam Medium & English Medium
CLASS 9 Worksheet 13 : Malayalam Medium & English Medium
CLASS 9 Worksheet 11,12 : Malayalam Medium & English Medium
CLASS 8 Worksheet 5 : Malayalam Medium & English Medium