ഇക്കഴിഞ്ഞ ദിവസം നടന്ന എസ് എസ് എല്‍ സി സേ പരീക്ഷയുടെ Mathematics പരീക്ഷയുടെ ചോദ്യപേപ്പറുകളും ഉത്തരസൂചികയും ബ്ലോഗുമായി പങ്ക് വെച്ചിരിക്കുന്നത് G.H.S.S Puthoor ലെ ശ്രീ പ്രതാപ് എസ് എം സാറാണ്. സാറിന് ബ്ലോഗിന്റെ നന്ദി.
- CLICK HERE to Download SAY 2021 Mathematics Answer Key
- CLICK HERE to Download SAY 2021 Mathematics Question Paper (MM)
- CLICK HERE to Download SAY 2021 Mathematics Question Paper (EM)