ഹൈസ്‍കൂള്‍ / യു പി വിഭാഗം കുട്ടികള്‍ക്ക് ഗണിതത്തില്‍ നെഗറ്റീവ് സംഖ്യകള്‍ ഉള്‍പ്പെട്ട ചതുഷ്‍ക്രിയകള്‍ (സങ്കലനം, വ്യവകലനം, ഗുണനം, ഹരണം) പരിശീലിക്കുന്നതിനുള്ള ഒരു പഠനപ്രവര്‍ത്തനം തയ്യാറാക്കി നല്‍കിയിരിക്കുന്നത് കാരാകുറിശി സ്കൂളിലെ ശ്രീ സനോജ് സാറാണ്. ഓരോ തവണ തുറക്കുമ്പോളും ചോദ്യങ്ങള്‍ മാറി മാറി വരുന്നതിനാല്‍ കൂടുതല്‍ ചോദ്യങ്ങള്‍ പരിശീലിക്കാന്‍ കുട്ടികള്‍ക്ക് അവസരം ലഭിക്കുകയും ചെയ്യും
Click Here for the Study Material
Probability(സാധ്യതകളുടെ ഗണിതം)
പത്താം ക്ലാസ്സ് ഗണിതത്തിലെ സാധ്യതകള്‍ എന്ന പാഠഭാഗത്തിലെ ആശയങ്ങള്‍ സ്വയം ചെയ്ത് പരിശീലിക്കുവാനുള്ള ഒരു ഓണ്‍ലൈന്‍ വെബ് ആപ്പ് ആണ് ഇത്. ചുവടെ ലിങ്കില്‍ നിന്നും പത്താം ക്ലാസിലെ ഈ പാഠഭാഗത്തിലെ പരിശീലനചോദ്യങ്ങള്‍ ലഭിക്കും. ഓരോ തവണയും Refresh ചെയ്യുമ്പോള്‍ പുതിയ ചോദ്യങ്ങള്‍ ലഭിക്കുന്ന മാതൃകയില്‍ തയ്യാറാക്കിയ ഇവ ബ്ലോഗുമായി പങ്ക് വെച്ച സനോജ് സാറിന് ബ്ലോഗിന്റെ നന്ദി
Click Here for Activities on Probability
