അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

പാചകത്തൊഴിലാളികള്‍ക്കും അംഗന്‍വാടി ജീവനക്കാര്‍ക്കും 1000 രൂപയുടെ വര്‍ദ്ധന പ്രഖ്യാപിച്ച് പുതിയ മന്ത്രിസഭ തീരുമാനംSSLC റീവാല്യുവേഷന്‍ ,ഫോട്ടോകോപ്പി എന്നിവക്ക് 16 മുതല്‍ 21 വരെ അപേക്ഷിക്കാം. ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

ബയോളജി ഓണ്‍ലൈന്‍ ക്ലാസ് നോട്ടുകള്‍- പാര്‍ട്ട് 3

 


    8,9,10 ക്ലാസുകളുടെ ഇക്കഴിഞ്ഞ ആഴ്ചയില്‍ നടന്ന ഓണ്‍ലൈന്‍ ക്ലാസുകളുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിലെ കൂനത്തറ ജി എച്ച് എസിലെ ശ്രീ അഗസ്റ്റിന്‍ സാര്‍ തയ്യാറാക്കിയ പഠന പ്രവര്‍ത്തനങ്ങളും പാലക്കാട് ഡയറ്റിന്റെ ഇന്റര്‍ബെല്‍ ക്ലാസുകളുടെ ഏതാനും വര്‍ക്ക്ഷീറ്റുകളുമാണ് ചുവടെ ലിങ്കുകളില്‍ . ബ്ലോഗുമായി ഇവ പങ്ക് വെച്ച ശ്രീ അഗസ്റ്റിന്‍ സാറിന് ബ്ലോഗിന്റെ നന്ദി 

  • Click Here for Class 8 Biology Online Class_01 (23-06-2021)
  • Click Here for Class 8 Biology Online Class_02 (08-07-2021) 
  • Click Here for Class 9 Biology Online Class_05 (08-07-2021)  
  • Click Here for Class 10 Biology Online Class_05 (06-07-2021) 
  • Click Here for Class Biology Online Class_02 (08-07-2021) 
  • Click Here for ClassX Biology DIET Interbell Worksheet(Class on July2)
  • Click Here for ClassX Biology DIET Interbell Worksheet(Class on July2)
  • Click Here for ClassX Biology DIET Interbell Worksheet(Class on July6 MM)
 
  • CLICK Here for Biology Online Class Notes Part II

Post a Comment

Previous Post Next Post