പത്താം ക്ലാസ്സ് ഗണിതത്തിലെ സമാന്തരശ്രേണികള്‍ എന്ന ഒന്നാം പാഠത്തിലെ പൊതുവായ ചില ചോദ്യങ്ങളുടെയും തുക കാണുവാനുള്ള ഒരു ചോദ്യം ചെയ്തു പരിശീലിക്കുവാനുള്ളതും സമാന്തരശ്രേണികളുടെ ബീജഗണിതരൂപം എഴുതി പരിശീലിക്കുന്നതിനുമുള്ള മൂന്ന് വെബ് ആപ്പുകള്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് കാരാകുറിശി ജി എച്ച് എസിലെ ശ്രീ സനോജ് എം എസ് സാറാണ്.ചുവടെ ലിങ്കുകളില്‍ നിന്നും ഇവ തുറക്കാവുന്നതാണ്. ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ എഴുതിയ ശേഷം പരിശോധിക്കാം എന്നതില്‍ ക്ലിക്ക് ചെയ്താല്‍ സ്കോര്‍ അറിയാന്‍ സാധിക്കും. റിഫ്രഷ് ചെയ്യുകയോ വീണ്ടുമൊരിക്കല്‍ തുറക്കുകയോ ചെയ്താല്‍ വേറെ ഒരു ചോദ്യം ലഭിക്കും. പരിശീലനത്തിന് കുട്ടികള്‍ക്ക് സാഹയകരമായ ഈ ചോദ്യങ്ങള്‍ ബ്ലോഗുമായി പങ്ക് വെച്ച സനോജ് സാറിന് നന്ദി
- സമാന്തരശ്രേണികളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ പരിശീലിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
- സമാന്തരശ്രേണികളുടെ തുകയുമായി (Sum) ബന്ധപ്പെട്ട ചോദ്യങ്ങള്‍ പരിശീലിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
- സമാന്തരശ്രേണികളുടെ ബീജഗണിത രൂപവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ പരിശീലിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
