സമാന്തര ശ്രേണിയിലെ പ്രധാന ആശയങ്ങൾ എല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു comprehension type ചോദ്യമാണ് ഇത്. ഓരോ തവണ Refresh ആകുമ്പോഴും പുതിയ ചോദ്യം ലഭിക്കുന്ന മാതൃകയിലുള്ള ഈ ചോദ്യം തയ്യാറാക്കിയത് പാലക്കാട് കുണ്ടൂര്‍ക്കുന്ന് TSNM HSSലെ പ്രമോദ് മൂര്‍ത്തി സാര്‍ ആണ് ഇത് തയ്യാറാക്കി നല്‍കിയത്
തന്നിരിക്കുന്ന സമാന്തര ശ്രേണിയെ അടിസ്ഥാനമാക്കി 9 ചോദ്യങ്ങളുടെ ഉത്തരങ്ങൾ മഞ്ഞക്കള്ളികളിൽ ടൈപ്പ് ചെയ്ത് പരിശോധിക്കാം എന്ന ബട്ടൺ അമർത്തിയാൽ ശരിയുത്തരങ്ങൾ പച്ച നിറത്തിലും തെറ്റായവ ചുവന്ന നിറത്തിലും കാണും.
ബീജഗണിതം, പദമാണോ എന്നീ ചോദ്യങ്ങൾക്കുത്തരം ടൈപ്പു ചെയ്യുമ്പോൾ Page ലെ നിർദ്ദേശങ്ങൾ വായിച്ചു മനസ്സിലാക്കി ടൈപ്പു ചെയ്യുക. ബ്ലോഗുമായി ഇത് പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് നന്ദി
Click Here for the Question Link
