സംസ്ഥാന സർക്കാർ ജീവനക്കാരുടെയും ഓൾ ഇന്ത്യാ സർവീസ് ഓഫീസർമാരുടെയും 2020-21 വർഷത്തെ ജി.പി.എഫ് വാർഷിക അക്കൗണ്ട്സ് സ്റ്റേറ്റ്സ്മെൻറ് https://ksemp.agker.cag.gov.in ൽ
പ്രസിദ്ധീകരിച്ചു. ഉപഭോക്താക്കൾക്ക് അവരുടെ പിൻ നമ്പർ ഉപയോഗിച്ച് വാർഷിക
അക്കൗണ്ട്സ് സ്റ്റേറ്റ്മെൻറ് ഡൗൺലോഡ് ചെയ്യാം. സംശയദൂരീകരണത്തിന് 0471
2776698 എന്ന നമ്പരിൽ ബന്ധപ്പെടാമെന്ന് ഡെപ്യൂട്ടി അക്കൗണ്ട്സ് ജനറൽ
(ഫണ്ട്സ്) അറിയിച്ചു. നിലവില്‍ ഈ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ രജിസ്റ്റര്‍ ചെയ്യേണ്ട വിധം മുമ്പ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു . അത് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. Login ചെയ്‍ത് പ്രവേശിക്കുമ്പോള്‍ ലഭിക്കുന്ന പേജിലെ GPF Annual Statement എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തിലെ Year എന്നതിന് നേരെ വര്‍ഷം തിരഞ്ഞെടുത്ത് Go ബട്ടണ്‍ അമര്‍ത്തിയാല്‍ സ്റ്റേറ്റ്‍മെന്റ് ലഭിക്കും
Click Here for GPF Credit Card
