അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

പാചകത്തൊഴിലാളികള്‍ക്കും അംഗന്‍വാടി ജീവനക്കാര്‍ക്കും 1000 രൂപയുടെ വര്‍ദ്ധന പ്രഖ്യാപിച്ച് പുതിയ മന്ത്രിസഭ തീരുമാനംSSLC റീവാല്യുവേഷന്‍ ,ഫോട്ടോകോപ്പി എന്നിവക്ക് 16 മുതല്‍ 21 വരെ അപേക്ഷിക്കാം. ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

ബയോളജി ഓണ്‍ലൈന്‍ ക്ലാസ് നോട്ടുകള്‍

 


9,10 ക്ലാസ‍ുകളിലെ ഇപ്പോള്‍ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസ‍ുകളിലെ ബയോളജിയുടെ നോട്ടുകള്‍ ഉള്‍പ്പെട്ട പഠനപ്രവര്‍ത്തനം തയ്യാറാക്കി അയച്ച് തന്നത് ജി എച്ച് എസ് കൂനത്തറയിലെ ശ്രീ അഗസ്റ്റിന്‍ സാറാണ്. ചുവടെ ലിങ്കുകളില്‍ നിന്നും സാര്‍ തയ്യാറാക്കിയ നോട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. സാറിന് ബ്ലോഗിന്റെ നന്ദി

1 Comments

Previous Post Next Post