USS പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയുമായി ബന്ധപ്പെട്ട് സ്ഥിരമായി ചോദിക്കുന്ന ചില ആശയങ്ങളിലെ വ്യക്തത വരുത്തുകയും അത്തരം ചോദ്യങ്ങള്‍ക്ക് എളുപ്പത്തില്‍ ഉത്തരം നല്‍കുന്നതിനും സാധിക്കത്തക്ക വിധത്തില്‍ ലളിതമായ അവതരണത്തിലൂടെ വീഡിയോ രൂപത്തില്‍ ശ്രീ രാഘവന്‍ സാര്‍ തയ്യാറാക്കിയതാണ് ചുവടെ പോസ്റ്റുകളില്‍. വളരെ എളുപ്പത്തില്‍ ഗണിതപ്രശ്നങ്ങളെ സമീപിക്കാന്‍ സഹായിക്കുന്ന ഈ വീഡിയോകള്‍ ബ്ലോഗുമായി പങ്ക് വെച്ച രാഘവന്‍ സാറിന് പ്രത്യേക നന്ദി
- USS പരീക്ഷക്ക് വന്നതും വരുന്നതുമായ figure problems (ഗണിതചിത്രകണക്കുകൾ) Solve ചെയ്യുന്നു.എല്ലാ വർഷവും വരുന്ന ഇതുപോലുള്ള ഒന്നിലധികം ചോദ്യങ്ങൾ കാണുമ്പോൾ നമ്മുടെ ചിന്ത പോകേണ്ട വഴികൾ പരിചയപ്പെടുത്തുന്നു. വീഡിയോ ഇവിടെ
- Mirror image/Water image of a Clock. ക്ലോക്കിലെ സമയത്തിന്റെ ദർപ്പണ പ്രതിബിംബം
Secret Trick ഇവിടെ - ക്ലോക്കും കോണും . മിനിട്ട്, മണിക്കൂർ സൂചികൾക്കിടയിലെ കോൺ (Angle) കണ്ടു പിടിക്കാൻ ഒരു Super Trick ഇവിടെ
- 95% കുട്ടികളും തെറ്റിച്ച USS പരീക്ഷക്ക് വന്ന 3 ചോദ്യങ്ങൾ ഇവിടെ
- 2019 ഫെബ്രവരിയിൽ നടന്ന USS പരീക്ഷ യുടെ ചോദ്യങ്ങളും എളുപ്പ വഴിയിലുള്ള ഉത്തരങ്ങളുമാണ് ഇതിലുള്ളത് . വീഡിയോ ഇവിടെ
- 2019 USS പരീക്ഷക്ക് വന്ന അവസാന പത്ത് ചോദ്യങ്ങളും ഉത്തരം വന്ന Steps/വഴികളും Simple ആയി വിവരിക്കുന്ന വീഡിയോ കാണുക. ചോദ്യങ്ങൾ മലയാളത്തിലും Englishലും ഉണ്ട് ,ഇവിടെ
- കഴിഞ്ഞ വർഷം USS പരീക്ഷക്ക് വന്ന ചോദ്യങ്ങൾ, ഇവിടെ
- 2020 ലെ USS exam ന് ചോദിച്ച 5 കിടിലൻ ചോദ്യങ്ങൾ (ചോദ്യങ്ങൾ English ലും മലയാളത്തിലുമുണ്ട്.) ഭാഗം 2: ഇവിടെ