April മാസം ഏഴാം തീയതി നടക്കുന്ന 2020-21 അധ്യയനവര്‍ഷത്തെ LSS/USS പരീക്ഷാ നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായി. പരീക്ഷക്കായി കുട്ടികളുടെ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള സൈറ്റ് സജ്ജമായി. സ്കൂള്‍ തലത്തില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ മാര്‍ച്ച് 8 മുതല്‍ 19 വരെ നടത്തണം. ഇതിനായി വിദ്യാലയങ്ങള്‍ക്ക് Username & Password അതത് എ ഇ ഒ തലത്തില്‍തയ്യാറാക്കി നല്‍കും. സ്കൂള്‍ തല രജിസ്ട്രേഷന് സഹായകരമായ User Manual ഉം Activity Calendar ഉം ചുവടെ ലിങ്കുകളില്‍.
Click Here for Online Registration Site
Click Here for LSS USS Notification
Click Here for LSS/USS Site User Manual
Click Here for Activity Calender