നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

സോഷ്യല്‍ സയന്‍സ് D+ Notes

 


SSLC സോഷ്യല്‍ സയന്‍സ് പരീക്ഷക്ക് തയ്യാറെടുക്കുന്ന പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പാലക്കാട് ജി എച്ച് എസ് വെള്ളിനേഴിയിലെ ശ്രീ രാജേഷ് സാറും ജി എച്ച് എസ് ചേര്‍പ്പുളശേരിയിലെ സുജിത ടീച്ചറും ചേര്‍ന്ന് തയ്യാറാക്കിയ D+ നോട്ട്‍സ് ആണ് ചുവടെ ലിങ്കുകളില്‍. ഇതോടൊപ്പം തന്നെ A+ ലഭിക്കുന്നതിനായി മലയാളം മീഡിയം വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ നോട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിവിഷന്‍ സമയത്ത്  ഏറെ പ്രയോജനപ്രദമായ ഈ നോട്ടുകള്‍ ബ്ലോഗുമായി പങ്ക് വെച്ച രാജേഷ് സാറിനും സുജിത ടീച്ചറിനും ബ്ലോഗിന്റെ നന്ദി

Click Here to Download D+ Notes for Malayalam Medium 

Click Here to Download D+ Notes for English Medium 

Click Here to Download Easy A+ Notes for Malayalam Medium 

Post a Comment

Previous Post Next Post