USS പോലെയുള്ള പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും ഹൈസ്കൂള്‍ ക്ലാസുകളിലെ ഗണിതാശയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും സഹായകരമായ Divisibility, Factors (നിശ്ശേഷഹരണ വഴികൾ, ഘടകങ്ങൾ ) ഇവ എളുപ്പത്തിൽ കണ്ടെത്താനുള്ള Tricks (ട്രിക്സ് ) എല്ലാ കുട്ടികളും നിർബ്ബന്ധമായും അറിഞ്ഞിരിക്കണം. ചുവടെ ലിങ്കില്‍ ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ തയ്യാറാക്കി നല്‍കിയിരിക്കുന്നത് പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്‌ടര്‍ ആയിരുന്ന ശ്രീ രാഘവന്‍ സാറാണ്. ബ്ലോഗുമായി ഇത് പങ്ക് വെച്ച രാഘവന്‍ സാറിന് നന്ദി
Click Here for the Video on Divisibility & Factors
ഒരു ഗുണനഫലത്തിന്റെയോ വര്‍ഗ്ഗത്തിലെയോ ഒക്കെ ഉത്തരമായി വരുന്ന സംഖ്യയുടെ ഒന്നിന്റെ സ്ഥാനത്തെ (Digit in Unit Place) അക്കം പലവിധത്തിൽ കാണാൻ സഹായിക്കുന്ന മറ്റൊരു വീഡിയോ കൂടി രാഘവന്‍ സാര്‍ ബ്ലോഗുമായി പങ്ക് വെക്കുന്നത് ചുവടെ ലിങ്കില്‍
Click Here for the Video on Digit in Unit Place
