2020-21 അധ്യയനവര്‍ഷത്തെ LSS/USS പരീക്ഷകള്‍ക്കുള്ള നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചു. രണ്ട് പരീക്ഷകളും ഏപ്രില്‍ ഏഴാം തീയതി രാവിലെ 10 മണി മുതല്‍ 12.20 വരെയാണ് നടക്കുക. പരീക്ഷ എഴുതാന്‍ യോഗ്യതയുള്ള വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ മാര്‍ച്ച് 8 മുതല്‍ 19 വരെ സ്‍കൂള്‍ പ്രധാനാധ്യാപകര്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷാഫീസില്ല.
മുന്‍വര്‍ഷത്തെ പരീക്ഷയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷത്തെ പരീക്ഷയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് . ഈ മാറ്റങ്ങള്‍ എന്തെന്ന് വിശദീകരിക്കുന്നത് പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്‌ടര്‍ ആയിരുന്ന ശ്രീ രാഘവന്‍ സാറാണ്. ചുവടെ ലിങ്കില്‍ നിന്നും ഈ മാറ്റങ്ങള്‍ വിശദീകരിക്കുന്ന വീഡിയോ ചുവടെ ലിങ്കില്‍
Click Here for the Video
Click Here for the Notification