അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഏവര്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ ഉത്രാടം ദിന-നബിദിന ആശംസകള്‍ ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

SSLC ബയോളജി മാതൃകാ ചോദ്യപേപ്പര്‍

 


എസ് എസ് എല്‍ സി പരീക്ഷയുടെ പുതിയ മാതൃകാ ചോദ്യപേപ്പര്‍ ഘടനപ്രകാരം ബയോളജിയുടെ മലയാളം , ഇംഗ്ലീഷ് മീഡിയം ചോദ്യപേപ്പറുകള്‍ തയ്യാറാക്കി നല്‍കിയിരിക്കുകയാണ് പാലക്കാട് ഷൊര്‍ണ്ണൂര്‍ ഉപജില്ലയിലെ ബയോളജി റിസോഴ്‍സ് അധ്യാപകരുടെ കൂട്ടായ്‍മ. ബ്ലോഗുമായി ഇത് പങ്ക് വെക്കാന്‍ സന്മനസ് കാണിച്ച  ശ്രീ അഗസ്റ്റിന്‍ സാര്‍ ഉള്‍പ്പെട്ട  ആര്‍ പി ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് നന്ദി

Click Here to Download English Medium Biology Model Question Paper

Click Here to Download Malayalam Medium Biology Model Question Paper

Post a Comment

Previous Post Next Post