അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ക്രിസ്‍തുമസ് അവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും DPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

ICT Video Tutorials -Std : 5-അക്ഷരങ്ങളിൽ തൊടുമ്പോൾ

 

07-01-2021 വ്യാഴം വിക്‍ടേഴ്‍സ് ചാനലിൽ സംപ്രേഷണം ചെയ്ത അഞ്ചാം ക്ലാസിലെ നാലാം അധ്യായം
അക്ഷരങ്ങളിൽ തൊടുമ്പോൾ (Touching up letters) എന്ന പാഠഭാഗത്തിന് സഹായകരമായ വീഡിയോകൾ ചുവടെ ലിങ്കുകളിൽ ലഭ്യമാണ്. മലപ്പുറം കൈറ്റ് മാസ്റ്റര്‍ ട്രയിനറായ ശ്രീ മുഹമ്മദ് ബഷീര്‍ സാറാണ് ബ്ലോഗുമായി ഇത് പങ്ക് വെച്ചത് സാറിന് ബ്ലോഗിന്റെ നന്ദി


Part 1 : https://youtu.be/aZEYBzCm6nU

Part 2 : https://youtu.be/tkuTeH_DtzU

Part 3 : https://youtu.be/ZWV4Qq0QLbc

Post a Comment

Previous Post Next Post