അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

Focus Revision Module Social Science

 


പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ ഫോക്കസ് അടിസ്ഥാനമാക്കി SIHSS Ummathur ലെ ശ്രീ U C Abdul Vahid സാര്‍ തയ്യാറാക്കിയ സോഷ്യല്‍ സയന്‍സിന്റെ റിവിഷന്‍ മൊഡ്യൂള്‍ 1 & 2 ചുവടെ ലിങ്കുകളില്‍ .ബ്ലോഗുമായി ഇവ പങ്ക് വെച്ച അബ്ദുല്‍ വാഹിദ് സാറിന് ബ്ലോഗിന്റെ നന്ദി

Click Here for Social Science Revision Module 1

Click Here for Social Science Revision Module 2

Click Here for Social Science Revision Module 3


Post a Comment

Previous Post Next Post