ഇന്ന് (നവംബര്‍ 26) ഭരണഘടനാ ദിനം മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

ക്ലാസ് 10- ഗണിതം - രണ്ടാം കൃതി സമവാക്യങ്ങള്‍


 

 പത്താം ക്ലാസ് ഗണിതത്തിലെ രണ്ടാം കൃതി സമവാക്യങ്ങള്‍ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട മലയാളം മീഡിയം /ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്രദമായ ചില സ്വയം പരിശീലന വിലയിരുത്തല്‍ ചോദ്യങ്ങള്‍ തയ്യാറാക്കി നല്‍കിയത്  ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. ചുവടെ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ നിന്നും അനുയോജ്യമായ മീഡിയം സെലെക്‌ട് ചെയ്‌താല്‍ ചോദ്യങ്ങള്‍ മുകളില്‍ Q1, Q2,, ഏന്നിങ്ങനെ കാണാം. ഇവ സെലെക്ട് ചെയ്ത് താഴെ കളളികളില്‍ ഉത്തരമെഴുതുക. View Score ക്ലിക്ക് ചെയ്‌താല്‍ മാര്‍ക്ക് അറിയാം. 

  

https://sites.google.com/view/interbell-mkd/home


  ഇതോടൊപ്പം തന്നെ മണ്ണാര്‍ക്കാട്  ഉപജില്ലയിലെ ഗണിതാധ്യാപകരുടെ വാട്ട്‌സാപ്പ് കൂട്ടായ്‌മക്ക് വേണ്ടി  ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ ചോദ്യശേഖരമാണ് ചുവടെ ലിങ്കില്‍. പത്താം ക്ലാസിലെ രണ്ടാംകൃതി സമവാക്യങ്ങള്‍ എന്ന പാഠഭാഗത്തിലെ പരിശീലനപ്രശ്‌നങ്ങള്‍ ആണ് ഇതില്‍. ഓരോ തവണ തുറക്കുമ്പോഴും ചോദ്യങ്ങള്‍ മാറി മാറി വരുന്ന രീതിയിലാണിത് തയ്യാറാക്കിയിരിക്കുന്നത്.ചുവടെ ലിങ്കില്‍ നിന്നും ഇവ 'തുറക്കാവുന്നതാണ്.
Click Here for the Questions. 

Post a Comment

Previous Post Next Post