അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

സമാന്തരശ്രേണികള്‍ - കൂടുതല്‍ പരിശീലനപ്രശ്‌നങ്ങള്‍

 

         സമാന്തരശ്രേണികള്‍ എന്ന പത്താം ക്ലാസ് പാഠഭാഗത്തിലെ  പരിശീനലപ്രശ്‌ങ്ങള്‍ പുതിയൊരു രൂപത്തില്‍ ശ്രീ പ്രമോദ് മൂര്‍ത്തിസാര്‍ തയ്യാറാക്കിയത് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നല്ലോ. മൊബൈലിലും കമ്പ്യൂട്ടറിലും Reload ചെയ്യുമ്പോള്‍ ചോദ്യവിലകള്‍ മാറി പുതിയചോദ്യം ലഭിക്കുന്ന രീതിയില്‍ തയ്യാറാക്കിയ ഈ ശ്രേണിയിലെ മൂന്ന് പുതിയ ലിങ്കുകള്‍ ആണ് ചുവടെ. ബ്ലോഗുമായി ഇവ പങ്ക് വെച്ച ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗിന്റെ നന്ദി

  • സമാന്തരശ്രേണിയുടെ ബീജഗണിതരൂപവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഇവിടെ
  • സമാന്തരശ്രേണിയുടെ തുകയുമായി ബന്ധപ്പെട്ട പരിശീലനപ്രശ്‌നങ്ങള്‍ ഇവിടെ 
  • സമാന്തരശ്രേണിയുമായി ബന്ധപ്പെട്ട പൊതുചോദ്യങ്ങള്‍ ഇവിടെ 

 മുമ്പ് പ്രസിദ്ധീകരിച്ച പോസ്റ്റ് ഇവിടെ

full-width

Post a Comment

Previous Post Next Post