എസ്
എസ് എൽ സി പരീക്ഷ മാർച്ച് 2020 പുനർ മൂല്യ നിർണയത്തിന് ലഭ്യമായ അപേക്ഷകളിൽ
പ്രഥമാധ്യാപകർ വെരിഫൈ ചെയ്യാത്ത അപേക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല.
പ്രഥമാധ്യാപകർ വെരിഫിക്കേഷൻ നടത്തിയതും എന്നാൽ റിസൾട്ട് ലഭ്യമാവാത്തതുമായ
ഏതെങ്കിലും അപേക്ഷകൾ ഉള്ള പക്ഷം, ഈ രജിസ്റ്റർ നമ്പറുകളുടെ ഫലം ഓഗസ്റ്റ് 1
നു മുൻപായി പ്രസിദ്ധീകരിക്കുന്നതാണെന്ന് പരീക്ഷാസെക്രട്ടറി അറിയിക്കുന്നു.