ഓണ്‍ലൈന്‍ പഠനപ്രവര്‍ത്തനങ്ങള്‍ സജീവമായിരിക്കുന്ന ഈ കാലഘട്ടത്തില്‍ GOOGLE MEETന്റെ സഹായത്തോടെ ഓണ്‍ലൈന്‍ മീറ്റിങ്ങ് മൊബൈല്‍ ഉപയോഗിച്ചും കമ്പ്യൂട്ടറിന്റെ സഹായത്തോടെയും എങ്ങനെ സംഘടിപ്പിക്കാമെന്നും അതില്‍ എങ്ങനെ പങ്കെടുക്കാമെന്നും വിശദീകരിക്കുന്ന രണ്ട് വീഡിയോകള്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് മുക്കം MKHMMO VHSSസ്കൂളിലടെ ധന്യടീച്ചറാണ് . ധന്യ ടീച്ചറിന് ബ്ലോഗിന്റെ നന്ദി