അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ സംസ്ഥാനത്തെ 117 ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ താല്‍ക്കാലിക അധിക ബാച്ച് അനുവദിച്ച് ഡൗണ്‍ലോഡ്‍സില്‍ ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 2026-27 അധ്യയന വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷക്ക് ആവശ്യമായ ഉത്തരക്കടലാസുകളുടെ വിവരം രേഖപ്പെടുത്തുന്നതിനുള്ള അവസാന തീയതി ജൂലൈ 27 വരെ ദീര്‍ഘിപ്പിച്ചു SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

എസ്.എസ്.എൽ.സി പരീക്ഷാഫലം : ഇന്ന് 2 മുതല്‍ ചുവടെ ലിങ്കുകളില്‍

പരീക്ഷാ ഫലം താഴെപ്പറയുന്ന  വെബ്‌സൈറ്റുകളിലും സമ്പൂണ്‍ണ്ണയിലും ലഭിക്കും.
എസ് എസ് എല്‍ സി പരീക്ഷാ ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് റീവാല്യുവേഷന്‍, സ്ക്രൂട്ടിണി , ഫോട്ടോക്കോപ്പി എന്നിവക്ക് ജൂലൈ 2മുതല്‍ 7 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കണം. പ്രധാനാധ്യാപകര്‍ ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 8ന് വൈകിട്ട് 5 മണിക്കകം കണ്‍ഫേം ചെയ്യണം. റീവാല്യുവേഷന് 400 രൂപയും ഫോട്ടോകോപ്പി വിഷയം ഒന്നിന് 200 രൂപയും സ്ക്രൂട്ടിനി 50 രൂപയുമാണ് ഫീസ്. ജൂലൈ 22ന് മുമ്പ് ഇതിന്റെ ഫലം പ്രസിന്ധീകരിക്കും.
Click Here for SSLC Result Analysis
2020 എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 98.82% വിജയം. പത്തനംതിട്ട റവന്യൂ ജില്ല വിജയശതമാനത്തില്‍ മുന്നില്‍ കുറവ് വയനാട്. വിദ്യാഭ്യാസ ജില്ലകളില്‍ 100% വിജയവുമായി കുട്ടനാട് വിദ്യാഭ്യാസജില്ലയും കുറവ് വയനാട് വിദ്യാഭ്യാസജില്ലയില്‍. എല്ലാ വിദ്യാര്‍ഥികളും വിജയിച്ചത് 1837 വിദ്യാലയങ്ങളില്‍ . Revaluation Scrutiny എന്നിവക്ക് 2/7 മുതല്‍ 7/7 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.  സേ പരീക്ഷ തീയതി പിന്നീട്. 3 വിഷയങ്ങളില്‍ തോറ്റവര്‍ക്കും സേ പരീക്ഷ എഴുതാം. ഈ വര്‍ഷം മോഡറേഷന്‍ ഇല്ലാതെയാണ് ഫലപ്രഖ്യാപനം നടന്നത്.


ഇതിനുപുറമേ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പി.ആർ.ഡി ലൈവ് ആപ്പിലൂടെയും കൈറ്റ് വിക്‌ടേഴ്‌സിന്റെ സഫലം 2020 ആപ്പിലൂടെയും ഫലം അറിയാം. ഫലം അറിയുന്നതിനുള്ള ലിങ്ക് സമ്പൂര്‍ണ്ണയിലും ലഭ്യമാണ് .

Post a Comment

Previous Post Next Post