SSLC പരീക്ഷ പടിവാതിൽക്കൽ എത്തിനിൽക്കുന്ന സമയമാണല്ലോ .ഓരോ പാഠത്തിലെയും പ്രധാന ആശയങ്ങൾ എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുകയാണ് ഇവിടെ .നല്ല രീതിയിൽ പഠിച്ചാൽ ഉയർന്ന സ്കോർ വാങ്ങാൻ സാധിക്കും.എല്ലാ കുട്ടികൾക്കും ഉപകാരപ്പെടും എന്ന വിശ്വാസത്തോടെ പെരിങ്ങോട് ഹൈസ്‌കൂളിലെ ശ്രീ രവി സാര്‍ തയ്യാറാക്കിയ ഫിസിക്‌സിലെ ഈ പഠനപ്രവര്‍ത്തനം പോസ്റ്റ് ചെയ്യുന്നു.അഭിപ്രായം പറയാൻ മറക്കരുതേ.
- Click Here to Download the Study Material Chapter 1
- Click Here to Download the Study Material Chapter 2
- Click Here to Download the Study Material Chapter 3
- Click Here to Download the Study Material Chapter 4
- Click Here to Download the Study Material Chapter 5
- Click Here to Download the Study Material Chapter 6
- Click Here to Download the Study Material Chapter 7