2026-27 അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് NMMSE പരീക്ഷക്ക് സെപ്തംബര്‍ 15 മുതല്‍ 30 വരെ അപേക്ഷിക്കാം അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെപ്തംബര്‍ മാസ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി ജി ഐ എസ് വരിസംഖ്യ പരിശോധിക്കുകസ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

EASY TAX 2020-Income Tax Calculator


       ഈ സാമ്പത്തികവര്‍ഷത്തെ ആദായനികുതി അടയ്ക്കാൻ ഫെബ്രുവരി മാസശമ്പളം വരെയുള്ള സമയമാണ്   ബാക്കിയുള്ളത്. മുന്‍വര്‍ഷത്തേതില്‍ നിന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി  Taxable Income 5 ലക്ഷം വരെയുള്ളവർക്ക് ഈ സാമ്പത്തിക വര്‍ഷം ആദായനികുതി നൽകേണ്ടതില്ല. എന്നാൽ Taxable Income 5 ലക്ഷത്തിൽ കൂടുമ്പോൾ ചുരുങ്ങിയ ടാക്സ് 12,500 രൂപയെങ്കിലും ഉണ്ടാകും. ഇവ തമ്മിലുള്ളത് വലിയ വ്യത്യാസം ആയതിനാല്‍  കഴിയുന്നതും നേരത്തേ തന്നെ പരിശോധിച്ച് Taxable Income 5 ലക്ഷത്തിനു തൊട്ടു മുകളിൽ ഉള്ളതിനാൽ ടാക്സ് വരുന്നു എങ്കിൽ 80 D പ്രകാരമുള്ള മെഡിക്കൽ ഇൻഷുറൻസ് വഴിയോ 10 E റിലീഫിനു സാധ്യത ഉണ്ടെങ്കിൽ അത് വഴിയോ ടാക്സ് നൽകുന്നതിൽ നിന്നും ഒഴിവാകാൻ പറ്റുമോ എന്നും പരിശോധിക്കുന്നത് നന്നാവും. നിലവില്‍ ടാക്‌സ് അടക്കുന്നവര്‍ക്ക് നിരക്കില്‍ മാറ്റം വരുത്തണമെങ്കില്‍  ഒരിക്കല്‍ കൂടി പരിശോധിക്കുന്നത് ഉചിതമാകും . അല്ലെങ്കില്‍ അവസാനമാസങ്ങളില്‍ അടക്കുന്ന തുകയില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവും
     ടാക്സ് കണക്കാക്കുന്നതിനും Income Tax Anticipatory Statement, Final Statement, Form 10 E, Form 12 BB എന്നിവ തയ്യാറാക്കുന്നതിനും സഹായകരമായ Easytax സോഫ്റ്റ്‌വെയർ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് ശ്രീ ടി കെ സുധീര്‍കുമാര്‍ സാറും ശ്രീ എന്‍ രാജന്‍ സാറും ചേര്‍ന്നാണ്. ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുമെങ്കിലും പ്രിന്റ് കിട്ടാന്‍ പ്രയാസമായതിനാല്‍ വിന്‍ഡോസില്‍ പ്രവര്‍ത്തിപ്പിക്കുന്നതാവും കൂടുതല്‍ ഉചിതം. ബ്ലോഗുമായി ഇത് പങ്ക് വെച്ച സുധീര്‍കുമാര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദി


Click Here to download EasyTax 2020

3 Comments

Previous Post Next Post