അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

പാചകത്തൊഴിലാളികള്‍ക്കും അംഗന്‍വാടി ജീവനക്കാര്‍ക്കും 1000 രൂപയുടെ വര്‍ദ്ധന പ്രഖ്യാപിച്ച് പുതിയ മന്ത്രിസഭ തീരുമാനംSSLC റീവാല്യുവേഷന്‍ ,ഫോട്ടോകോപ്പി എന്നിവക്ക് 16 മുതല്‍ 21 വരെ അപേക്ഷിക്കാം. ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

പാഠപുസ്‌തക ഇന്‍ഡന്റ് 2020-21

         2020-21 അദ്ധ്യയന വർഷത്തെ ഒന്നുമുതൽ 10 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങൾ സ്‌കൂളുകൾക്ക് ഓൺലൈനായി ഇൻഡന്റ് ചെയ്യാൻ കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ(ഐറ്റി@സ്‌കൂൾ) വെബ്‌സൈറ്റിൽ (www.kite.kerala.gov.in) 26വരെ സൗകര്യം. സർക്കാർ/എയ്ഡഡ്, അംഗീകാരമുള്ള അൺ എയ്ഡഡ്/സി.ബി.എസ്.ഇ/നവോദയ സ്‌കൂളുകൾക്കും ഓൺലൈനായി ഇൻഡന്റ് നൽകാം. എട്ടാം ക്ലാസിലെ പാഠപുസ്തകങ്ങളിൽ 2020-21 അദ്ധ്യയന വർഷം മുതൽ ക്യു.ആർ.കോഡ് ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ആവശ്യമുള്ള പാഠപുസ്തകങ്ങളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തണം. ഇൻഡന്റിംഗ് നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളടങ്ങുന്ന വിശദമായ സർക്കുലർ ജനറൽ എഡ്യൂക്കേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ലഭ്യമാണ്.
         ചുവടെ ലിങ്കില്‍ പ്രവേശിച്ച് School Profile കണ്‍ഫേം ചെയ്‌തെങ്കില്‍ മാത്രമേ ടെക്‌സ്റ്റ് ബുക്ക് ഇന്‍ഡന്റ് ചെയ്യുന്നതിനുള്ള ലിങ്കുകള്‍ ലഭ്യമാകൂ . നിലവില്‍ നവമ്പര്‍ 26 വരെയാണ് അടുത്ത അധ്യയനവര്‍ഷത്തെ പാഠപുസ്തകങ്ങള്‍ക്ക് ഇന്‍ഡന്റ് സമര്‍പ്പിക്കുന്നതിനായി സമയം അനുവദിച്ചിരിക്കുന്നത്.
Click Here for Text Book Indent Site
Click Here for Circular
Click Here for User Manual

Post a Comment

Previous Post Next Post