തൈപ്പൊങ്കല്‍- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്ക് ജനുവരി 14ന് പ്രാദേശിക അവധി എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

ഉപജില്ലാ കലോല്‍സവ ഫലങ്ങള്‍ (പാലക്കാട് ജില്ല) 2019-20

പാലക്കാട് ജില്ലയിലെ വിവിധ ഉപജില്ലാ കലോല്‍സവങ്ങളുടെ ലഭ്യമായ വിവരങ്ങളും ഫലങ്ങളും ചുവടെ
          ഒറ്റപ്പാലം ഉപജില്ലാ കലോല്‍സവം 
              നവമ്പര്‍ 6,7,8  തീയതികളില്‍ LSNGHS  സ്കൂളില്‍                                 

          ചേര്‍പ്പുളശേരി ഉപജില്ലാ കലോല്‍സവം 
              നവമ്പര്‍ 4,6,7,8  തീയതികളില്‍ GVHSS ചേര്‍പ്പുളശേരി  സ്കൂളില്‍                                RESULTS

          ഷൊര്‍ണൂര്‍ ഉപജില്ലാ കലോല്‍സവം 
              നവമ്പര്‍ 6,7,8  തീയതികളില്‍  HSS ചളവറ  സ്കൂളില്‍                                

          ചിറ്റൂര്‍ ഉപജില്ലാ കലോല്‍സവം 
              നവമ്പര്‍ 4,6,7,8  തീയതികളില്‍ തത്തമംഗലം  ജി എസ് എം വി ഹയര്‍ സെക്കണ്ടറി സ്കൂളില്‍       നവമ്പര്‍ 2ന് സ്റ്റേജിതരമല്‍സരങ്ങള്‍ 

          ആലത്തൂര്‍ ഉപജില്ലാ കലോല്‍സവം 
              നവമ്പര്‍ 2,6,7,8  തീയതികളില്‍ എരിമയൂര്‍  ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍       നവമ്പര്‍ 2ന് സ്റ്റേജിതരമല്‍സരങ്ങള്‍ 
രജിസ്ട്രേഷന്‍ 31.102019ന് ചിറ്റിലഞ്ചേരി MNKMHSSല്‍  സമയം 2PM   

                         പറളി ഉപജില്ലാ കലോല്‍സവം                      
 Oct 30 ,31 Nov 1 ; HSS Mundur     

പാലക്കാട് ഉപജില്ലാ കലോല്‍സവം 
   ഒക്ടോബര്‍ 28,29.30,31 തീയതികളില്‍ പുളിയപ്പറമ്പ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍           

                         കുഴല്‍മന്ദം ഉപജില്ലാ കലോല്‍സവം                  ഒക്ടോബർ 29 ,30 ,31 ; ജി എച്ച് എസ് എസ്, തോലന‍ൂര്‍     

                     മണ്ണാര്‍ക്കാട് ഉപജില്ലാ കലോല്‍സവം                   
   നവംബര്‍ 6,7,8 തീയതികളില്‍ KAHSS ,കോട്ടോപ്പാടം സ്കൂളില്‍   
രജിസ്ട്രേഷന്‍ നവംബര്‍ 1ന് രാവിലെ 9 മുതല്‍ 12 വരെ മണ്ണാര്‍ക്കാട് GUPSല്‍        

6 Comments

Previous Post Next Post