അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവല്ല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്(തിങ്കള്‍) അവധി പ്രഖ്യാപിച്ചു ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

സംസ്ഥാനതല സംസ്‌കൃതദിനാഘോഷം പാലക്കാട് വെച്ച്

  

       ഈ വര്‍ഷത്തെ സംസ്ഥാന തല സംസ്‌കൃതദിനാചരണം പാലക്കാട് വെച്ച് 2019 സെപ്‌തംബര്‍ 19ന് ശ്രീ എം പി കേശവപ്പണിക്കര്‍ നഗറില്‍ (കൃഷ്‌ണകൃപ ഓഡിറ്റോറിയം വടക്കന്തറ പാലക്കാട് ) നടക്കും. ബഹു ശ്രീ ഷാഫി പറമ്പില്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ശ്രീ വി കെ ശ്രീകണ്ഠന്‍ എം പി ഉദ്ഘാടനം ചെയ്യും. ബഹു. DGE ശ്രീ കെ ജീവന്‍ ബാബു സ്വാഗതവും സംസ്‌കൃതം സ്‌പെഷല്‍ ഓഫീസര്‍ ശ്രീമതി സുനീതി ദേവി നന്ദിയും പറയും . ജില്ലയിലെ എല്ലാ സംസ്‌കൃതം അധ്യാപകരും സംസ്‌കൃത ദിനാഘോഷ പരിപാടികളില്‍ പങ്കെടുക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അറിയിക്കുന്നു.

Click Here for Program Notice

Post a Comment

Previous Post Next Post