തൈപ്പൊങ്കല്‍- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്ക് ജനുവരി 14ന് പ്രാദേശിക അവധി എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

മുകുളം SSLC മാതൃകാ ചോദ്യശേഖരം



          കണ്ണൂര്‍ ജില്ലാ പഞ്ചായത്തും ഡയറ്റ് കണ്ണൂരും ചേര്‍ന്ന് തയ്യാറാക്കിയ എസ് എസ് എല്‍ സി മുകുളം മാതൃകാ പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ അയച്ച് തന്നത് ശ്രീ ജിതേഷ് ജെ സാറാണ് . ചുവടെ ലിങ്കുകളില്‍ നിന്നും എല്ലാ വിഷയങ്ങളുടെയും മാതൃകാ ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ബ്ലോഗിനായി ഇവ അയച്ച് തന്നത് ശ്രീ ജിതേഷ് സാറിന് ബ്ലോഗ് ടീമിന്റെ നന്ദി.


Social (Mal Med)              :Social (Eng Med) 
Biology (Mal Med)           :Biology (Eng Med)   

Post a Comment

Previous Post Next Post