നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു SSLC പരീക്ഷ March 3ന് ആരംഭിച്ച് 26ന് അവസാനിക്കും.. പരീക്ഷാ ഫീസ് നവംബര്‍ 27ന് മുമ്പ് ശേഖരിച്ച് ട്രഷറിയില്‍ അടക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദ്ദേശം . നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ്സില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള NMMS സ്‍കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഒക്ടോബര്‍ 19 വരെ ദീര്‍ഘിപ്പിച്ചു . 2025 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംപൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ്‍സില്‍ അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

ദുരിതാശ്വാസം Help File

വിദ്യാര്‍ഥികളില്‍ നിന്നും 11, 12 തീയതികളില്‍ പ്രളയദുരിതാശ്വാസത്തിനായി വിദ്യാഭ്യാസ വകുപ്പ് സമാഹരിക്കുന്ന ഫണ്ടിലേക്ക് തുക നിക്ഷേപിക്കേണ്ടത് എങ്ങനെ എന്ന് വിശദീകരിക്കുന്ന ഹെല്‍പ്പ് ഫയലുകളാണ് ചുവടെ ലിങ്കുകളില്‍. HS, HSS, VHSE, Others എന്നിങ്ങനെ നാല് വിഭാഗങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ആയി തയ്യാറാക്കിയ ഹെല്‍പ്പ് ഫയലുകള്‍ ചുവടെ ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
Click Here to Download the Help File for HS Section
Click Here to Download the Help File for HSS Section
Click Here to Download the Help File for VHSE Section
Click Here to Download the Help File for Others e

സെപ്റ്റംബർ 11, 12 തീയതികളിൽ വിദ്യാർത്ഥികളിൽ നിന്നും ഈ ആവശ്യത്തിലേക്ക് പിരിച്ചെടുക്കുന്ന  തുക സമ്പൂർണ online പോർട്ടൽ നൽകിയിരിക്കുന്ന ലിങ്കിൽ രേഖപ്പെടുത്തി അന്നേ ദിവസം തന്നെ SBI ജഗതി ശാഖയിൽ ഈ ആവശ്യത്തിനായി തുറന്നിരിക്കുന്ന അക്കൗണ്ടിൽ നിക്ഷേപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടു പുറപ്പെടുവിച്ച വിവിധ circularകൾ ചുവടെ ലിങ്കുകളിൽ നിന്നും ലഭിക്കും

ദുരിതാശ്വാസ  പ്രവർത്തനം - 2018 -വിദ്യാർത്ഥികളിലൂടെ ഫണ്ട് ശേഖരിക്കുന്നത് സംബന്ധിച്ച്
1. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ സന്ദേശം
2 .പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ  സർക്കുലർFund Collection date extended to 12th SeptemberPress release. 

Post a Comment

Previous Post Next Post