അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

Video Solutions - Class X CIRCLES by Sri Pramod Moorthy


​പത്താം ക്ലാസ്സിലെ ഗണിതത്തിലെ വൃത്തങ്ങള്‍ എന്നപാഠത്തിലെ 51, 57 പേജുകളിലെ
പരിശീലനപ്രശ്നങ്ങളുടെ വീഡിയോ ഉത്തരങ്ങള്‍ അടങ്ങിയ Application ആണ് ചുവടെ. പാലക്കാട് കുണ്ടൂര്‍കുന്ന് TSNMHS ലെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയതാണ് ഇവ. ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗ് ടീമിന്റെ നന്ദി.

ചുവടെയുള്ള ലിങ്കില്‍ നിന്ന് a_1-2_all.deb എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് Package Manger ഉപയോഗിച്ച് install ചെയ്യുക.

തുടര്‍ന്ന് attach ചെയ്തിരിക്കുന്ന maths-video-solutions-1-0_0.0-1_all.deb എന്ന ഫയലും ഇതേപോലെ install ചെയ്യുക.

രണ്ട് ഫയലും install ചെയ്തുകഴിഞ്ഞാല്‍

Application -Education -  Maths_Video_Solutions_1.0  എന്ന ക്രമത്തില്‍ പ്രവര്‍ത്തിപ്പിക്കുക

Click Here to Download the a_1-2_all.deb
Click Here to Download  maths-video-solutions-1-0_0.0-1_all.deb

NB :
എങ്ങിനെയാണ് ജിയോജിബ്രാ ഫയലില്‍ നിന്ന് വീഡിയോ തയ്യാറാക്കുക എന്ന് വിശദീകരിക്കുന്ന ഒരു വീഡിയോയും ഇതില്‍ ചേര്‍ത്തിട്ടുണ്ട്.

Post a Comment

Previous Post Next Post