കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

Chemistry Evaluation Tool

പത്താം ക്‌ളാസ് രസതന്ത്രം രണ്ടാം അദ്ധ്യായത്തിലെ ചില ഗണിത പ്രശ്നങ്ങളും അവയുടെ ഉത്തരവും കൂടാതെ മോളാരിറ്റി ,വ്യത്യസ്ത യൂണിറ്റുകൾ എന്നിവ ഉള്ള ഒരു ഇവാലുവേഷൻ ടൂളുകളാണ് ചുവടെ ലിങ്കിലുള്ളത് . പെരിങ്ങോട് സ്‌കൂളിലെ രവിസാര്‍ തയ്യാറാക്കിയ ഇവ ഏവര്‍ക്കും ഉപകാരപ്പെടും എന്ന് വിശ്വസിക്കട്ടെ . സാറിന് ബ്ലോഗ് ടീമിന്റെ നന്ദി. 
Click Here to Download the Presentation

Post a Comment

Previous Post Next Post