അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

സമ്പൂര്‍ണ്ണ Synchronization

എല്ലാ സ്കൂളുകള്‍ക്കും സംപൂര്‍ണ്ണ ലോഗിനില്‍  ഉള്ള  Sixth Working Day 2018-19 എന്നlink ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ജാലകത്തില്‍ Class/Division wise എന്ന മെനുവില്‍ synchronization option ലഭ്യമാണ്. Admission number, Class, Division എന്നിവ ഒഴികെ ഏതു മാറ്റവും സാധ്യമാണ്. സംപൂര്‍ണ്ണയില്‍ updation നടത്തിയതിനുശേഷം  Class/Division wise എന്ന മെനുവില്‍ Synchronization option പ്രവര്‍ത്തിപ്പിക്കുക ,തുറന്ന് വരുന്ന ജാലകത്തിലെ ഓരോ കുുട്ടിയുടേയും നേരെ കാണുന്ന sync എന്ന option ല്‍ ക്ളിക്ക് ചെയ്യുക.

Post a Comment

Previous Post Next Post