അധ്യാപകര്‍ തയ്യാറാക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്
കെ-ടെറ്റ് 2026 സെപ്റ്റംബർ വിജ്ഞാപന പ്രകാരം നവംബർ 14, 15 തീയതികളിൽ നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് https://ktet.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഗവ സ്‍കൂള്‍ അധ്യാപകരുടെ അന്തിമ സ്ഥലം മാറ്റ ഉത്തരവ് പ്രസിദ്ധീകരിച്ചു. ഉത്തരവ് ഇവിടെ സബ്‍ജില്ലാ തല ശാസ്‍ത്രമേള ഫലം ഇവിടെ ഒക്‍ടോബര്‍ 31ന് പ്രസിദ്ധീകരിച്ച കെ ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട ഉത്തരവ് പിന്‍വലിച്ചു പാഠപുസ്തക ഇന്‍ഡന്റ് സമര്‍പ്പിക്കാത്ത വിദ്യാലയങ്ങളുടെ പട്ടിക ഡൗണ്‍ലോഡ്‍സില്‍ OEC/ST പ്രീമെട്രിക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന ഒക്ടോബര്‍ 20 നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം   NMMSE സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 5 വരെയും കെടാവിളക്ക് സ്കോളര്‍ഷിപ്പിന് നവംബര്‍ 15 വരെയും ദീര്‍ഘിപ്പിച്ചു

വരച്ച് നേടാം വിജയം- ഗണിതം

പത്താം ക്ലാസ് ഗണിത പരീക്ഷയില്‍ ശരാശരിക്കും പിന്നില്‍ നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ജ്യാമിതിയുമായി ബന്ധപ്പെട്ട ഗണിത നിര്‍മ്മിതിയിലെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ഒരു വര്‍ക്ക് ഷീറ്റ് തയ്യാറാക്കി നല്‍കിയിരിക്കുന്നത് കല്ലിങ്കല്‍പ്പാടം ജി എച്ച് എസ് എസിലെ അധ്യാപകനായ ശ്രീ വി കെ ഗോപീകൃഷ്‌ണന്‍ സാറാണ് . നിര്‍മ്മിതികളിലെ പ്രധാന ആശയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ വര്‍ക്ക്ഷീറ്റ് തയ്യാറാക്കി നല്‍കിയ ഗോപീകൃഷ്‌ണന്‍ സാറിന് ബ്ലോഗിന്റെ നന്ദി.
Click Here to Download the Worksheet

Post a Comment

Previous Post Next Post