അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനം- സപ്ലിമെന്ററി അലോട്ട്‍മെന്റിന് ഇപ്പോള്‍ അപേക്ഷിക്കാം സെന്‍സസ് ഡ്യൂട്ടി അധ്യാപകര്‍ക്ക് ഡ്യൂട്ടി ഓഫ് അനുവദിച്ച് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

സാമൂഹ്യശാസ്ത്ര നോട്ടുകള്‍

വെള്ളിനേഴി ഗവ ഹൈസ്കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപകനായ ശ്രീ രാജേഷ് കെ സാര്‍ തയ്യാറാക്കി നല്‍കിയ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള സാമൂഹ്യശാസ്ത്രം നോട്ടുകളാണ് ചുവടെ ലിങ്കുകളില്‍ . റിവിഷന്‍ സമയത്ത് ഏറെ പ്രയോജനപ്പെടുന്ന തരത്തിലുള്ള ഈ നോട്ട് തയ്യാറാക്കിതന്ന രാജേഷ് സാറിന് ബ്ലോഗ് ടീമിന്റെ നന്ദി
Click Here to Download the Social Science Notes

Post a Comment

Previous Post Next Post