അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

മോഡല്‍ ഉത്തര സൂചിക

SSLC2018 Model പരീക്ഷയിലെ ലഭ്യമായ ഉത്തരസൂചികകളാണ് ചുവടെ ലിങ്കുകളില്‍ നല്‍കിയിരിക്കുന്നത് .ഇവ തയ്യാറാക്കി നല്‍കിയ അധ്യാപകര്‍ക്ക് ബ്ലോഗ് ടീമിന്റെ നന്ദി
  •  Social Science *Corrected(Prepared By Smt Bindumol P.R  GGHSS Vaikom& Deepu V.S HSS & VHSS Brahmamangalam)
  • Mathematics(Prepared By Sri C R Muraleedharan  GHS Chalissery Palakkad)
  • CHEMISTRY (Prepared By Sri Ravi PHS Peringode Palakkad)
  • ENGLISH (Prepared By Sri Anil Kumar P, AVHSS Ponnani) 
  • HINDI (Prepared By Sri Asok Kumar N A GHSS Perumpalam)
  • BIOLOGY (Prepared By Sri Mohammed M.K GBHSS Manjeri)

1 Comments

Previous Post Next Post