അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

പഠനസഹായികള്‍

പയ്യോളി GVHSS ലെ രണ്ട് അധ്യാപകര്‍ തയ്യാറാക്കിയ ഫിസിക്‌സിലെയും കെമിസ്ട്രിയിലെയും രണ്ട് വ്യത്യസ്തങ്ങളായ പഠന സാമഗ്രികളാണ് ചുവടെ ലിങ്കുകളില്‍, ഇവ തയ്യാറാക്കിയ കെ വി പ്രേമചന്ദ്രന്‍ സാറിനും ശ്രീ സി രാജീവന്‍ സാറിനും ബ്ലോഗുമായി പങ്ക് വെച്ചഅബിദ ടീച്ചറിനും നന്ദി

ഫിസിക്‌സിലെ പ്രകാശവര്‍ണവുമായി ബന്ധപ്പെട്ട് ഓര്‍മ്മിക്കാന്‍ ഒരു സൂത്രം ഇവിടെ
മാതൃഭൂമി വിദ്യയില്‍ പ്രസിദ്ധീകരിച്ച കെമിസ്ട്രിയിലെ തന്ത്രങ്ങള്‍ എന്ന പരിശീലന സഹായി ഇവിടെ

Post a Comment

Previous Post Next Post