ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

IT- Question Bank


       പത്താം ക്ലാസ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി തിയറി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യശേഖരം തയ്യാറാക്കി അയച്ച് നല്‍കിയിരിക്കുന്നത് പാലക്കാട് പരുതൂര്‍ ഹൈസ്കൂളിലെ ഷാജിമോന്‍ സാറാണ്. ഇംഗ്ലീഷ് , മലയാളം മീഡിയം തിയറി പരീക്ഷക്ക് ചോദിക്കാവുന്ന രീതിയിലുള്ള ചോദ്യശേഖരം ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. ഇവ തയ്യാറാക്കി അയച്ച് തന്ന ഷാജിസാറിന് ബ്ലോഗ് ടീമിന്റെ നന്ദി.
Click Here to Download English Medium IT Question Bank 
Click Here to Download Malayalam Medium IT Question Bank 

2 Comments

Previous Post Next Post