അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഏവര്‍ക്കും SITCFORUM ന്റെ റിപ്പബ്ലിക് ദിനാശംസകൾDPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

കുണ്ടൂര്‍ക്കുന്നിന്റെ ഇംഗ്ലീഷ് ആപ്പുകള്‍


NCERT തയ്യാറാക്കിയ ഇംഗ്ലീഷ് Question Poolലെ ചോദ്യങ്ങള്‍ അവയുടെ പരിഹാരങ്ങള്‍ ഉള്‍പ്പെട്ട മൊബൈല്‍ ആപ്പുകള്‍ തയ്യാറാക്കി നല്‍കിയത് TSNMHSS കുണ്ടൂര്‍ക്കുന്നിലെ ഇംഗ്ലീഷ് ക്ലബ് ആണ്. ചുവടെയുള്ള ലിങ്കുകളില്‍ നിന്നും മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന .apk ഫയലുകളെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ഇവ തയ്യാറാക്കി നല്‍കിയ Meera.M.P, Chandni.T, Divya. K.C, IndiraPriyadarshini എന്നിവര്‍ക്കും കുണ്ടൂര്‍ക്കുന്ന് സ്കൂളിനും ബ്ലോഗുമായി പങ്ക് വെച്ച ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും നന്ദി.
1. EDITING
https://drive.google.com/open?id=1xE1dnSiuw7zpWq3Y9LhK2VVLtKSxR5V4
2. Phrasal Verbs
https://drive.google.com/open?id=1yqciOZUbPvmKyNXLad_1pbcgLmAmZHIu
3.Dialogue
https://drive.google.com/open?id=1lFDNrjTA6BXzT6Ic79UPC2zDSMXhLd6a
4.CLOZE TYPE
https://drive.google.com/file/d/10qYuQCu20mq3nVm_R5A2KbIknBKQDkL7/view?usp=sharing
5.Interpreting Data
https://drive.google.com/open?id=1Lg-JDipqNedhx6OzeIWhMnYIGo7CYaDk
6.Reported Speech
https://drive.google.com/open?id=1VascO7XbCJLQKwMJpVhwnQaoaqBx_Oe2
7.Unfamiliar Passage
https://drive.google.com/open?id=1aUVYc1qk97JzHrfturwHj1chUu5bR7FQ
8.Construction of Sentences
https://drive.google.com/open?id=1A1DB41QdZhyiFbuP0IoLHeHMrSfbW4xn

 

Post a Comment

Previous Post Next Post