എസ്എസ്എൽസി സാമൂഹ്യ ശാസ്ത്ര പരീക്ഷയിലെ 2018ലെ ക്രമീകരണം അനുസരിച്ച് എട്ടു
മാർക്കു വീതം ചോദ്യങ്ങൾ ചോദിക്കുന്നു ഋതുഭേദങ്ങളും സമയവും പൊതു ചെലവും പൊതു
വരുമാനവും പൗരബോധം എന്നീ മൂന്നു ചാപ്റ്ററുകളിലെ മലയാളം മീഡിയം
കുട്ടികൾക്കായുള്ള നോട്ടുകൾ തയ്യാറാക്കി അയച്ച് തന്നിരിക്കുന്നത് കൊല്ലം പൂത്തൂര്‍ GHSലെ അധ്യാപകനായ ശ്രീ പ്രദീപ് സാറാണ്, 3 ചാപ്റ്ററുകളിൽനിന്നും 24 മാർക്കിന്
ചോദ്യങ്ങൾ ഉണ്ടാകുന്ന ഈ ചാപ്റ്ററുകൾ കുട്ടികൾ നന്നായി പഠിച്ചിരിക്കണം.ഈ നോട്ടുകള്‍ നമുക്കായി പങ്ക് വെച്ച ശ്രീ പ്രദീപ് സാറിന് ബ്ലോഗ് ടീമിന്റെ നന്ദി
- പൗരബോധം അധ്യായത്തിന്റെ നോട്ടുകള്‍ക്ക് (മലയാളം മീഡിയം) ഇവിടെ ക്ലിക്ക് ചെയ്യുക
- പൊതു ചിലവും പൊതുവരുമാനവും എന്ന അധ്യായത്തിന്റെ നോട്ടുകള്‍ക്ക് (മലയാളം മീഡിയം) ഇവിടെ ക്ലിക്ക് ചെയ്യുക
- ഋതുഭേദങ്ങളും സമയവും എന്ന അധ്യായത്തിന്റെ നോട്ടുകള്‍ക്ക് (മലയാളം മീഡിയം) ഇവിടെ ക്ലിക്ക് ചെയ്യുക
- ഈ എല്ലാ അധ്യായങ്ങളുടെയും ഇംഗ്ലീഷ് മീഡിയം നോട്ടുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക