ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

കുണ്ടൂര്‍ക്കുന്നിന്റെ സംസ്കൃതം ആപ്പുകള്‍

  
    TSNMHS കുണ്ടൂര്‍ക്കുന്നിലെ ശ്രീ Lohithakshan.T.K തയ്യാറാക്കിയ സംസ്കൃതം മൊബൈല്‍ അപ്പാണ് ചുവടെയുള്ള പോസ്റ്റില്‍ നല്‍കിയിരിക്കുന്നത്. മുന്‍ പോസ്റ്റുകളില്‍ വിശദീകരിച്ചിരുന്ന പോലെ ചുവടെ ലിങ്കുകളില്‍ ലഭിക്കുന്ന apk ഫയലുകളെ മൊബൈലില്‍ സേവ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. ബ്ലോഗിനായി ഇവ തയ്യാറാക്കി നല്‍കിയ TSNMHSന് ബ്ലോഗ് ടീമിന്റെ നന്ദി

Post a Comment

Previous Post Next Post