കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

കുണ്ടൂര്‍ക്കുന്നിന്റെ ഹിന്ദി ആപ്പുകള്‍


SCERT ചോദ്യശേഖരത്തിലെ ഹിന്ദിയുടെ പ്രശ്നങ്ങള്‍ക്ക് മൊബൈല്‍ ആപ്പിലൂടെ പരിഹാരം നിര്‍ദ്ദേശിക്കുന്നത് കുണ്ടൂര്‍ക്കുന്ന് TSNMHS ലെ ഹിന്ദി ക്ലബ് ആണ്. ചുവടെയുള്ള ലിങ്കിലെ .apk ഫയലുകളെ മൊബൈലില്‍ സേവ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത് ഇവ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്, ഇവ തയ്യാറാക്കി നല്‍കിയ കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ ഹിന്ദി ക്ലബ്ബിനും നിധിന്‍ സാറിനും ബ്ലോഗുമായി പങ്ക് വെച്ച ശ്ീ പ്രമോദ് മൂര്‍ത്തി സാറിനും ബ്ലോഗിന്റെ നന്ദി

1.Ch:1

6.Comprehension Qns (Unseen paragraphs & Poems )

Post a Comment

Previous Post Next Post