അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവല്ല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്(തിങ്കള്‍) അവധി പ്രഖ്യാപിച്ചു ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

ഗണിതപഠനം രണ്ടാം കൃതി സമവാക്യങ്ങളിലൂടെ

പത്താം ക്ലാസ് ഗണിത പാഠപുസ്തകത്തിലെ രണ്ടാം അധ്യായമായ രണ്ടാം കൃതി സമവാക്യങ്ങളുമായി ബന്ധപ്പെട്ട ചില സൂചനകളും വര്‍ക്ക്ഷീറ്റുകളുമാണ് ചുവടെയുള്ള ലിങ്കുകളില്‍ നല്‍കിയിരിക്കുന്നത്. പാലക്കാട് ജില്ലയിലെ GHSS കല്ലിങ്കല്‍പ്പാടം സ്കൂളിലെ ശ്രീ ഗോപീകൃഷ്‌ണന്‍ സാറും ശ്രീമതി റ്റി ഡി പ്രിയടീച്ചറും ചേര്‍ന്ന് തയ്യാറാക്കിയ പ്രസ്തുത വര്‍ക്ക് ഷീറ്റുകള്‍ റിവിഷന്‍ സമയത്ത് ഏറെ പ്രയോജനപ്രദമാകുമെന്ന് കരുതുന്നു. ഇവ ബ്ലോഗുമായി പങ്ക് വെച്ച ഗോപീകൃഷ്‌ണന്‍ സാറിനും പ്രയടീച്ചറിനും ബ്ലോഗ് ടീമിന്റെ നന്ദി
Click Here to download the Worksheet

Post a Comment

Previous Post Next Post