അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഓണാവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കുന്നു.മാറ്റി വെച്ച എട്ടാം ക്ലാസ് പരീക്ഷ നാളെ ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

Vijayasree Upload Helper

   പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ വിജയശ്രീ പരീക്ഷക്കാവശ്യമായ ഗ്രേഡുകള്‍ ജില്ലാ പഞ്ചായത്തിന്റെ ഹരിശ്രീ വെബ് പോര്‍ട്ടിലെ
http://harisreepalakkad.org/itsurvey/assessindex.php എന്ന സൈറ്റിലേക്ക്  അപ്‌ലോഡ് ചെയ്യുന്നതിന് സഹായിക്കുന്ന ഒരു എക്‌സല്‍ പ്രോഗ്രാം തയ്യാറാക്കി നല്‍കിയിരിക്കുന്നത് കുണ്ടൂര്‍കുന്ന് TSNMHSS ലെ ഐ ടി ക്ലബിന് വേണ്ടി ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍. പരീക്ഷക്ക് കുട്ടികള്‍ക്ക് കിട്ടിയ സ്കോറുകള്‍ ഇതോടൊപ്പമുള്ള Libre Office Calc ഫയലില്‍ ഉള്‍പ്പെടുത്തിയാല്‍ ആവശ്യമായ വിവരങ്ങള്‍ Analysis എന്ന പേജില്‍ ലഭിക്കും. കൂടിതല്‍ വിവരങ്ങള്‍ ഇതോടൊപ്പമുള്ള Help File എന്ന പേജില്‍ ലഭിക്കും. പരിശോധിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ. Blogമായി ഈ വിവരങ്ങള്‍ പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് നന്ദി

Click Here to Download the File

Post a Comment

Previous Post Next Post