അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

പാചകത്തൊഴിലാളികള്‍ക്കും അംഗന്‍വാടി ജീവനക്കാര്‍ക്കും 1000 രൂപയുടെ വര്‍ദ്ധന പ്രഖ്യാപിച്ച് പുതിയ മന്ത്രിസഭ തീരുമാനംSSLC റീവാല്യുവേഷന്‍ ,ഫോട്ടോകോപ്പി എന്നിവക്ക് 16 മുതല്‍ 21 വരെ അപേക്ഷിക്കാം. ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

പ്രകാശവര്‍ണ്ണങ്ങള്‍

      പത്താം ക്ലാസ് ഫിസിക്സ് പാഠപുസ്തകത്തിലെ പ്രകാശ വർണങ്ങൾ എന്ന പാഠത്തിലെ  വീക്ഷണ സ്ഥിരത  പ്രഥമിക ദ്വിതീയ വർണങ്ങൾ അതാര്യ വസ്തുക്കളുടെ നിറങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചില പ്രവര്‍ത്തനങ്ങളാണ് ചുവടെയുള്ള ലിങ്കുകളില്‍ നല്‍കിയിരിക്കുന്നത്. ഇത് തയ്യാറാക്കി നല്‍കിയ പെരിങ്ങോട് ഹൈസ്കൂളിലെ രവി മാഷിന് ബ്ലോഗ് ടീമിന്റെ നന്ദി
Click Here for the Presentation
Click Here for Video 1
Click Here for Video 2

Post a Comment

Previous Post Next Post