അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവല്ല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്(തിങ്കള്‍) അവധി പ്രഖ്യാപിച്ചു ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

ഒക്‌ടോബര്‍ രണ്ടിന് ട്രഷറികള്‍ പ്രവര്‍ത്തിക്കും

ജീവനക്കാരുടെ ശമ്പള ബില്ലുകള്‍ തയ്യാറാക്കുന്ന സ്പാര്‍ക് സംവിധാനത്തിലെ സാങ്കേതിക തകരാറുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിച്ചു വരികയാണെന്നും അവധി ദിവസങ്ങളിലും സ്പാര്‍ക് സംവിധാനത്തില്‍ ലോഗിന്‍ ചെയ്ത് ബില്ലുകള്‍ തയ്യാറാക്കുന്നതിനും ട്രഷറിയില്‍ സമര്‍പ്പിക്കുന്നതിനും തടസ്സമില്ലെന്നും ധനവകുപ്പ് (റിസോഴ്‌സ്) സെക്രട്ടറി അറിയിച്ചു. ബില്ലുകള്‍ സ്വീകരിക്കാന്‍ അവധി ദിവസമായ ഒക്ടോബര്‍ രണ്ടിന് എല്ലാ ട്രഷറികളും തുറന്നു പ്രവര്‍ത്തിക്കുമെന്നും എല്ലാ ഡി.ഡി.ഒ മാരും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും ധനവകുപ്പ് സെക്രട്ടറി അറിയിച്ചു.

Post a Comment

Previous Post Next Post