പത്താം ക്ലാസിലെ ഫിസിക്സ് , കെമിസ്ടി പാഠഭാഗങ്ങളിലെ രണ്ട് പഠന പ്രവര്‍ത്തനങ്ങളാണ് ഈ പോസ്റ്റില്‍ അവതരിപ്പിക്കുന്നത്. പെരിങ്ങോട് ഹൈസ്കൂള്‍ അധ്യാപകനായ ശ്രീ പി രവി തയ്യാറാക്കി നല്‍കിയ ഈ പഠനപ്രവര്‍ത്തനങ്ങള്‍ ഈ പാഠഭാഗത്തിന് അനുയോജ്യമായ പ്രസന്റേഷന്‍ രൂപത്തിലാണ് നല്‍കിയിരിക്കുന്നത്. ഫിസിക്സ് പാഠപുസ്തകതത്തിലെ Forced vibrations and Resonance എന്ന പാഠഭാഗപ്രവര്‍ത്തനമാണ് ഈ പ്രസന്റേഷനിലൂടെ അവതരിപ്പിക്കുന്നത്. പഠനപ്രവര്‍ത്തനം ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
Click Here to Download Physics Presentation for Class 10
പത്താം ക്ലാസ് കെമിസ്ട്രി പാഠഭാഗത്തെ മൂലകങ്ങളുടെ ഗ്രൂപ്പ് , പീരിഡ്, ബ്ലോക്ക് ഇവ കണ്ടെത്തുന്ന വിധമാണ് കെമിസ്ടിയിലെ പടനപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രസന്റേഷന്‍ രൂപത്തില്‍ തന്നെയാണ് ഈ പഠനപ്രവര്‍ത്തനവും . ഈ പ്രവര്‍ത്തനങ്ങള്‍ ബ്ലോഗുമായി പങ്ക് വെച്ച രവിമാഷിന് ഫോറത്തിന്റെ നന്ദി. കെമിസ്ട്രി പടനപ്രവര്‍ത്തനം ചുവടെ
Click Here to Download Chemistry Activity for Class 10